എകരൂല്‍: പരേതനായ ഇമ്പിച്ചിമമ്മദ് ഹാജിയുടെ മകന് പെരുമയില്‍ അബ്ദുല്ല (66) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: മറിയം. മക്കള്‍: ജംഷിദ്, ജസ്ന, ജിഷാന. മരുമക്കള്‍: സാദിഖലി (പടനിലം), ഹനീഫ (നടുവണ്ണൂര്‍), ഷമീമ (അത്തോളി). സഹോദരങ്ങള്‍: അബൂബക്കര്‍, ഇബ്രാഹിം ഹാജി, ഇമ്പിച്ച്യായിശ, ആസ്യ, പരേതരായ മൊയ്തീന്‍കോയ, അബ്ദുറഹ്മാന്.