കാക്കൂർ: നിർമാണ തൊഴിലാളിയായ പി.സി പാലം വേങ്ങാക്കളത്തിൽ വിജയൻ നായർ (58) നിര്യാതനായി. പരേതരായ അരോത്ത് നാരായണൻ നായരുടെയും ജാനു അമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: വിജിഷ, വിഭിഷ. മരുമക്കൾ: ശ്രീജിത്ത്, അവിനാഷ്. സഹോദരങ്ങൾ: സാവിത്രി (പാറമുക്ക്), പരേതനായ വി.കെ. സത്യൻ. സംസ്കാരം ബുധനാഴ്ച ഉച്ച രണ്ടു മണിക്ക് വീട്ടുവളപ്പിൽ.