മാവൂർ: കുറ്റിക്കടവ് കുയ്യിൽ തൊടികയിൽ കുഞ്ഞാത്തുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മമ്മദ് കെട്ടിൽ (ബിസ്നസ്), മുഹമ്മദ് (വെൽഡർ), അഷ്റഫ് (വാർഡൻ, പ്രീമെട്രിക് ഹോസ്റ്റൽ മാവൂർ), പാത്തുമ്മ, ആമിന, സുബൈദ, ഖദീജ. മരുമക്കൾ: ഇബ്രാഹീം കണ്ണിപ്പറമ്പ്, അഷ്റഫ് കുറ്റിക്കടവ്, സൈനബ (പുവ്വാട്ടുപറമ്പ് തടായിൽ), സീനത്ത് (കുന്ദമംഗലം), ജസ്ന ഉമ്മളത്തൂർ.