പുതിയാപ്പ: തമ്മക്കാരൻ പുരയിൽ വിശ്വംഭരൻ (55) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിശാൽ, ആതിര. മരുമകൻ: വിജേഷ്. സഞ്ചയനം ശനിയാഴ്ച.