ഫറോക്ക്: കരുവൻതിരുത്തി നെടുംപുറം ഹൗസിൽ പരേതനായ വി. മുഹമ്മദിെൻറ മകൾ സൈഫുന്നീസ (37) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കോയ (പുളിക്കൽ വലിയപറമ്പ്). മാതാവ്: ആമിന. സഹോദരങ്ങൾ: സുലൈമാൻ, അൻവർ, ഫാത്തിമ, സക്കീന, ആബിദ, ജസ്ല.