ചേമഞ്ചേരി: പൂക്കാട് കരോളി വടക്കയിൽ കാർത്യായനി (74) നിര്യാതയായി. ഭർത്താവ്: പരേതനായ നടക്കണ്ടി സുന്ദരൻ. മക്കൾ: സുരേഷ് കുമാർ, സുമേഷ്, സുഗേഷ്. മരുമക്കൾ: രാധിക, വിദ്യ. സഞ്ചയനം ശനിയാഴ്ച.