മൂഴിക്കൽ: റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനും ഇബാദുർറഹ്മാൻ ചാരിറ്റബ്ൾ ട്രസ്റ്റ് അംഗവും ജനസേവകനുമായിരുന്ന പറങ്ങോട്ട് റഷീദ് (81) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: മെഹബൂബ്, അജ്മൽ, ഷാക്കിർ, ജാഫർ, ഹാഷിം. മരുമക്കൾ: സലീന, ജാസ്മിൻ, ഷംസീന. വഹീദ, ബുഷ്റ. സഹോദരങ്ങൾ: സൈന, ഫാത്തിമ, നബീസ.