മീഞ്ചന്ത: പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ബുഷ്റ മന്‍സിലില്‍ കുഞ്ഞു (യു. നബീസ കടാക്കല്‍ -72) നിര്യാതയായി. മക്കൾ: താഹിറ, ബുഷ്റ, സാബിറ, നസീര്‍, സുനീറ. മരുമക്കൾ: ശംസുദ്ദീന്‍ പുള്ളാട്ട്, അബ്ദുല്‍ ലത്തീഫ്, അബ്ദുറഹ്മാന്, ഫസീല, എം.പി. സിദ്ദീഖ്.