മടവൂർ: അരീക്കൽ ഉസ്മാൻ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: അഷ്റഫ് (കാർ സോൺ നരിക്കുനി), സാജിത, ഷമീറത്ത്, ഷബ്ന. മരുമക്കൾ: സലിം (വെള്ളിമാട്കുന്ന്), ഫിറോസ് (എരവന്നൂർ), റഹീം (കൊടുവള്ളി), റസീന (മലയമ്മ).