കൊടുവള്ളി: വാവാട് നീരിട്ടിപ്പൊയിൽ പരേതനായ മോയിൻകുട്ടിയുടെ ഭാര്യ മാട്ടാപ്പൊയിൽ ഉമ്മാച്ച (95) നിര്യാതയായി. മകൻ: അബ്ദുറഹ്മാൻകുട്ടി ഹാജി. മരുമകൾ: ജമീല.