ബാലുശ്ശേരി: വിജയലക്ഷ്മി ക്ലിനിക്കിലെ ഡോക്ടറും പരേതനായ ഡോ. എം.എസ്. രാമചന്ദ്രെൻറ ഭാര്യയുമായ ഡോ. എ.കെ. സരസ്വതി (88) നിര്യാതയായി. മക്കൾ: ഡോ. എ.കെ. വിജയലക്ഷ്മി (റിട്ട.സ്പെഷൽ ഗ്രേഡ് പ്രിൻസിപ്പൽ, പട്ടാമ്പി ഗവ. കോളജ്), ഡോ. എ.കെ. ബാലസുബ്രമണ്യൻ (ആയുർവേദ ഡോക്ടർ, വട്ടോളി), അന്നപൂർണീ വർമ (ഡിഫൻസ്,ആവടി, ചെന്നൈ). മരുമക്കൾ: പരേതനായ എം.കെ. ബഷീർ (ഹെഡ്മാസ്റ്റർ, കൊമ്മേരി സ്കൂൾ), റീന കെ. കെ (ടീച്ചർ, ജയ് റാണി സ്കൂൾ ബാലുശ്ശേരി), രാജേന്ദ്ര വർമ (റിട്ട. ഓഡിറ്റർ, ഡി