ഒളവണ്ണ: പരേതനായ മാമിയിൽ മുക്കത്ത് ഉണ്ണീരിക്കുട്ടിയുടെ ഭാര്യ കമലം (84) നിര്യാതയായി. മക്കൾ: വിനോദ് കുമാർ, സ്മിത, മിനി, ഷൈനി, പരേതയായ ജലജ. മരുമക്കൾ: പാർത്ഥസാരഥി, ജീജ, വിനോദൻ, ദിനേശ് ബാബു, പരേതനായ പ്രദീപ് കുമാർ.