കാവുന്തറ: കയ്പാൻ കണ്ടി കുട്ട്യാച്ച (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിച്ചെക്കിണി. മക്കൾ: രാജൻ, ഗീത, ബാലകൃഷ്ണൻ, ബീന. മരുമക്കൾ: രാധാകൃഷ്ണൻ, കൃഷ്ണൻ, സുഭാഷിണി, ഗീത.