നടുവണ്ണൂർ: തിരുവോട് എളമ്പിലാശ്ശേരി കുഞ്ഞിരാമൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിയമ്മ. മക്കൾ: രവീന്ദ്രൻ, സുകുമാരൻ, ശശി (ടൗൺ മെഡിക്കൽ കൊയിലാണ്ടി), സജീവൻ, ഷീബ, ഷൈമ. മരുമക്കൾ: ഗിരിജ, ഉഷ, ലത, സരിത, വിജയൻ, സുരേഷ്.