വടകര: ലോകനാര്‍കാവ് പെരുവാംകണ്ടി മീത്തല്‍ കല്യാണി (75) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: പ്രസന്ന, ശോഭ, പ്രശാന്ത് കാവില്‍ (മജീഷ്യന്‍), പരേതയായ പ്രഭ. മരുമക്കള്‍: ഗോപാലന് , സുരേശന്, ഷീജ പ്രശാന്ത്, രാജന്.