കോഴിക്കോട്: വലിയങ്ങാടിക്ക് സമീപം മായ നിവാസിൽ എ.കെ. രാമൻ ആചാരി (80) നിര്യാതനായി. ആഭരണങ്ങൾ, ശിൽപങ്ങൾ, ക്ഷേേത്രാപകരണങ്ങൾ, നിലവിളക്കുകൾ തുടങ്ങിയവ ഒരുക്കുന്നതിൽ വിദഗ്ധനായിരുന്നു. കൊടുങ്ങല്ലൂർ മുതിരപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: രാജമ്മ. മക്കൾ: രാജേശ്വരി (കെ.സി.കെ െഡൻറൽ ൈപ്രവറ്റ് ലിമിറ്റഡ്, കോഴിക്കോട്), രമേഷ്, രാജേഷ്. മരുമക്കൾ: മോഹനൻ, ശ്രീദേവി, ഷീജ.