നടുവണ്ണൂർ: തിരുവോട് എടോത്ത് ചിരുതേയിക്കുട്ടി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ എടോത്ത് കുഞ്ഞിരാമൻ നായർ. മക്കൾ: സുധ, രാജൻ. മരുമക്കൾ: ഉണ്ണി (കൂട്ടാലിട), ബീന.