പട്ടേരി: സ്റ്റേറ്റ്ബാങ്ക് കോളനിയിലെ (നമ്പർ ഒന്ന്) പരേതനായ രാഘവ വാര്യരുടെ ഭാര്യ അരീക്കോട് തൃക്കളിയൂർ ഇടക്കുറ്റി വാരിയത്ത് സരോജിനി വാരസ്യാർ (92) നിര്യാതയായി. മകൾ: ഇ.വി. ചന്ദ്രിക. മരുമകൻ: പി.വി. ഹരിദാസ വാര്യർ (റിട്ട. സ്റ്റേറ്റ് ബാങ്ക് മാനേജർ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്ത്.