വടകര: പഴങ്കാവ് പടിഞ്ഞാറെ കണിയാങ്കണ്ടിയില്‍ കൃഷ്ണന് (75) നിര്യാതനായി. വടകര പഴയ ബസ്സ്റ്റാൻഡ് തറമ്മല്‍ ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യ: ദേവി.മക്കള്‍: പരേതനായ ബിജു, ബിന്ദു, ബിജേഷ്, ബിനീഷ്. മരുമകന്: പി.കെ. ശശി (അമരാവതി). സഹോദരങ്ങള്‍: കുമാരന്, നാണു, ജാനകി, അശോകന്.