എരഞ്ഞിക്കൽ: പരേതനായ തോപ്പയിൽ ഹംസയുടെ ഭാര്യ കുഞ്ഞിബി (72) നിര്യാതയായി. മക്കൾ: അഷ്റഫ്, ബീരാൻ കോയ, ഫൗസിയ, സലീം, റസിയാബി, സറീന. മരുമക്കൾ: നസീമ, റംല, ഹനീഫ, ഫൈസൽ, ഹസീന.