ചാലപ്പുറം: പരേതനായ കാര്യാടത്ത് കുഞ്ഞഹമ്മദ് കോയയുടെ മകൻ നാലകംപറമ്പ് പുതിയപുരയിൽ മുഹമ്മദ് സാദിരി (54) മൂര്യാട് ഇശലിൽ നിര്യാതനായി. മാതാവ്: പരേതയായ സുലൈഖ. ഭാര്യ: പ്രസീനിയ. മക്കൾ: സിയാഫ് മുഹമ്മദ്, സഹാ സുലൈഖ, അസ്നൈൻ മുഹമ്മദ്. സഹോദരങ്ങൾ: ഫൗസിയ, സുൽഫീക്കറലി, ഉമ്മുൽ ഹസ്സനത്ത്. മയ്യിത്ത് നമസ്കാരം രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.