തിരൂരങ്ങാടി: കരുമ്പില്‍ സ്വദേശി പരേതനായ പൈനാട്ടില്‍ അഹമ്മദിന്റെ മകൻ കുഞ്ഞിമൊയ്തീന്‍ (80) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കള്‍: ളംറത്ത്(മുസ്ലിം യൂത്ത്ലീഗ് മുന്‍ ദേശീയ ഭാരവാഹി),ഹംസ, ഡേ. സിദ്ദീഖ് (മുസ്ലിം യൂത്ത് ലീഗ് മുന്‍ ദേശീയ ഭാരവാഹി), അഡ്വ. ശരീഫ്, ഷാഹിന, സൗദാബി, ഖദീജ, മുഹ്സിന.
മരുമക്കള്‍: സൈതലവി കാളംതിരുത്തി, മാലിക് മഞ്ചേരി, സഹല്‍ ഫറോക്ക്, അബ്ദുല്‍ റഷീദ് വെന്നിയൂര്‍,ഡോ. ശരീഫ രണ്ടത്താണി, ഹംന മറിയം ആനക്കയം, മുര്‍ഷിദ മുക്കം, ശബാന കോട്ടക്കല്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് കരുംബില്‍ ജുമുഅ മസ്ജിദില്‍.