തിരൂർ: തൃക്കണ്ടിയൂരിലെ ജാനകി നിവാസിൽ രാജീവ് (42) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ്: രാധ. സഹോദരങ്ങൾ: രമേഷ്, രാജലക്ഷ്മി, പരേതനായ രൻജീഷ്.