തിരുനാവായ: റെയിൽവേ സ്റ്റേഷനു പിറകിലെ കൊളപ്പുറം അബ്ദുള്ളയുടെ മകൻ അൻവർ (49) നിര്യാതനായി. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: സഫിയ. മക്കൾ: അൻഷാദ് അസ് ലിക്ക്, അസ്ന ഷെറിൻ, അൻഷിദ തെസ്നി, ശിഫ. മരുമക്കൾ: അബ്ദു റഹ്മാൻ (കോന്നല്ലൂർ), ഉമർ ഖതാബ് (അതിരു മട).