ഏങ്ങണ്ടിയൂർ: മണപ്പാട് പെരുമ്പായിൽ സഹദേവൻ(86) നിര്യാതനായി.ഭാര്യ: പരേതയായ തങ്ക. മക്കൾ: സുനിൽ, ദിനേഷ്, പരേതനായ സുരേഷ് ബാബു. മരുമക്കൾ: അംബിക, ജിഷ, റീന. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഏങ്ങണ്ടിയൂർ ശ്മശാനത്തിൽ