പന്നിത്തടം: ചിറമനേങ്ങാട് കാണംകോട്ട് വീട്ടിൽ വിദ്യാധരൻ (82) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: നിഷ, നിഷിത, രമ്യ. മരുമക്കൾ: വേണു, കൃഷ്ണകുമാർ,പ്രഷീത്. സംസ്കാരം ഞായറാഴ്ച രാവിലെ 11.00ന് തിരുവില്ല്വാമല ഐവർ മഠം ശ്മശാനത്തിൽ.