ഏങ്ങണ്ടിയൂർ: ഏത്തായ് കിഴക്ക് ബി.എൽ.എസ് റോഡിൽ താമസിക്കുന്ന പണിക്കശ്ശേരി പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ സീമന്തിനി (98) നിര്യാതയായി.
മക്കൾ: ഹരിലാൽ, രാജൻ. മരുമക്കൾ: മോഹിനി,സോജ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.