എരുമപ്പെട്ടി: തെക്കുംമുറി അയ്യപ്പൻ കാവിന് സമീപം കൊളമേത്ത് വീട്ടിൽ ഹരിദാസന്റെ (പലചരക്ക് കട ഉടമ) ഭാര്യ വിമല (48) നിര്യാതയായി. മക്കൾ: ഹരിത, ആതിര.
മരുമക്കൾ: ശ്രീനിഷ്, മോജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.