നിലമ്പൂർ: ചന്തക്കുന്ന് വി.ഐ.പി. നഗറിലെ കോക്കാട്ട് കെ.എം. വർഗ്ഗീസ് (77) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ബെൻസി, സിന്ധു, മാർട്ടിൻ. മരുമക്കൾ: സന്തോഷ്, ബെന്നി കൈതോലിൽ (ചാലിയാർ സർവിസ് ബാങ്ക് പ്രസിഡന്റ്), അഞ്ജു. സംസ്ക്കാരം ഞായറാഴ്ച മൂന്ന് മണിക്ക് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയ സെമിത്തേരിയിൽ.