മേലാറ്റൂർ: വേങ്ങൂർ കാര്യാവട്ടം മേലേതിൽ ഫാത്തിമ (67) നിര്യാതയായി. വെട്ടത്തൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം വെട്ടത്തൂർ ലോക്കൽ കമ്മിറ്റി അംഗവും റിട്ട. പി.ഡബ്ല്യു.ഡി എൻജിനിയറുമായ എം. ഹസക്കുട്ടിയുടെ ഭാര്യയാണ്.മക്കൾ: നസീറ, ജഷീർ, ഷിറിൻ. മരുമക്കൾ:
ഫക്രുദ്ധീൻ, സന (അധ്യാപിക, ആർ.എം.എച്ച്.എസ്.എസ് മേലാറ്റൂർ), ഷബിൻ.