രാമപുരം: പനങ്ങാങ്ങര അരിപ്രയിലെ കാവുള്ളി കുഞ്ഞുണ്ണീൻ (87) നിര്യാതനായി. ഭാര്യ: ആറങ്ങോടൻ പാത്തുമ്മക്കുട്ടി(പനങ്ങാങ്ങര). മക്കൾ:ഉമൈവ, സാജിത, മുസ്തഫ, മരുമക്കൾ: അബ്ദുറഹ്മാൻ, മുസ്തഫ, ജാസ്മിൻ.