കുന്ദമംഗലം: ചൂലാംവയൽ പരേതനായ അമ്പലപ്പറമ്പിൽ കാദർ ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മൂസക്കുട്ടി, കദീജ, മറിയ, ആമിന, സാറ, ജമീല, ശരീഫ, സൗദ. മരുമക്കൾ: ഒ.വി. മുഹമ്മദ് ഹാജി, കെ.സി. അബു ഹാജി, സി.കെ. കോയ, സി.വി. മുസ്തഫ ഹാജി, യു.പി അബ്ദുൽ നാസർ, വി.സി അബ്ദുറഹ്മാൻ, സലീം ചെറൂപ്പ, ജമീല.