തൂണേരി: പട്ടാണിക്കിണറിന് സമീപത്തെ മൊട്ടേമ്മൽ മാതു(80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ലീല, നാണു(വ്യാപാരി വ്യവസായി സമിതി തൂണേരി യൂനിറ്റ് സെക്രട്ടറി), അശോകൻ, വനജ, സുമ, മനോജൻ. മരുമക്കൾ: കുഞ്ഞിരാമൻ, വനജ, ബീന, നാണു, ഗോപാലൻ, രമ്യ.സഹോദരങ്ങൾ: കല്യാണി, നാരായണി, പരേതനായ ബാലൻ.