കക്കോടി: കൂടത്തുംപൊയിൽ ഷാലിവില്ലയിൽ പി.എക്സ്. ഫ്രാൻസിസ് (83 -റിട്ട: അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി, തൃശൂർ) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ഷെറിൻ (തൃശൂർ), ഷാലി (അധ്യാപിക, ജി.എം.യു.പി.സ്കൂൾ, പുതിയങ്ങാടി ) ഷിബി (റവന്യൂ റിക്കവറി ഓഫിസ്, കോഴിക്കോട്). മരുമക്കൾ: പരേതനായ തോമസ്, ലിയോ ഡൊമിനിക്(ബിസിനസ്) ഷെറി ജോൺസൺ(ബിസിനസ്). സംസ്കാരം ശനിയാഴ്ച 10 മണിക്ക് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.