വടകര: കുന്നുമ്മക്കരയിലെ ആദ്യകാല കച്ചവടക്കാരൻ കോറോത്ത് താഴക്കുനിയിൽ കേളപ്പൻ (74) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശ്യാമള, റോജ, മനോജൻ, പരേതയായ റീജ, ഷൈമ, ബിന്ദു. മരുമക്കൾ: പരേതനായ സത്യൻ, പ്രകാശൻ, ഷൈനി, ചന്ദ്രബാബു, സജീവൻ, വിനീഷ്.