വില്യാപ്പള്ളി: അരയാക്കുൽ താഴ പിലാവുള്ളതിൽ ഹലീമ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: മൂസ്സ, യൂസഫ്, ഇസ്മായിൽ , ഹംസ, ആമിന, പരേതരായ അമ്മദ്, ഹമീദ്. മരുമക്കൾ: അബ്ദുല്ല, മറിയം, സഫിയ, ജമീല, സക്കീന, സുമയ്യ, റസിയ.