പന്നിയങ്കര: ഇയ്യേട്ടേരി പറമ്പിൽ പരേതനായ സ്വാമിക്കുട്ടിയുടെ ഭാര്യ കുന്നത്ത് കല്യാണി (86) നിര്യാതയായി. മക്കൾ: സുന്ദരൻ, ശ്രീനിവാസൻ, സിദ്ധാർത്ഥൻ, സുധാകരൻ, ചന്ദ്രൻ (മാധ്യമം ഏജൻറ്). സംസ്കാരം ശനിയാഴ്ച 10ന് മാനാരി ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.