പേരാമ്പ്ര: റിട്ട: എക്സി. ഓഫിസർ ഇ.സി. ഗംഗാധരൻ നമ്പ്യാരുടെയും ഭാനുമതിയുടെയും മകൻ ആവള വടക്കേ കണ്ടിയിൽ സതീഷ് കുമാർ (46) നിര്യാതനായി. കൂളിമുട്ടം എ.എം.യു.പി.സ്കൂളിലെ സംസ്കൃതാധ്യാപകനായിരുന്നു. കോവിഡിന് പുറമെ വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സഹോദരൻ: സന്തോഷ് കുമാർ (കെ.എസ്.ആർ.ടി.സി.).