നാദാപുരം: കക്കംവെള്ളി തുണ്ടിയിൽ നാരായണിയമ്മ(75) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.പി. കുമാരപ്പണിക്കർ (റിട്ട: സബ് ഇൻസ്പെക്ടർ ഓഫ് സർവേ). മക്കൾ: രത്നകുമാരി (അധ്യാപിക, വടയം അംഗൻവാടി), രജിതകുമാരി (ബംഗളൂരു), സിന്ധു, സന്ധ്യ. മരുമക്കൾ: ജയൻ, അജിത് കുമാർ, പരേതരായ പ്രഭാകരൻ മാസ്റ്റർ, ഭാസ്കരൻ (ബംഗളൂരു).