താമരശ്ശേരി: കൊട്ടാരക്കോത്ത് കൂവ്വപ്പട്ടച്ചാലിൽ ചെറിയരാമൻ (90) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സദാനന്ദൻ, അരവിന്ദൻ, ഷൈജു, സുലോചന, ബിന്ദു. മരുമക്കൾ: നിഷ, അജിന, സുനില, സദാനന്ദൻ, ഷാജി.