പാലേരി: തോട്ടത്താംകണ്ടി ചേടിക്കാവിൽ പരേതനായ മാധവൻ ആശാരിയുടെ ഭാര്യ ദാക്ഷായണി (85) നിര്യാതയായി. മക്കൾ: പ്രകാശൻ, സുരേന്ദ്രൻ, സദാനന്ദൻ, റീന. മരുമക്കൾ: പ്രസീത, ബിന്ദു, പ്രബിത, സുനിൽ കുമാർ.