കൊയിലാണ്ടി: പന്തലായനി കൂമന്തോട് നാലാങ്കണ്ടത്തില് യു.ടി.വാസു(72) നിര്യാതനായി. ഭാര്യ: ജാനു. മകള്‍: വിജില. മരുമകന്: പ്രദീപന്(കാവുന്തറ). സഹോദരങ്ങള്‍: കല്യാണി, കമല, പരേതനായ ബാലന്.