രാമനാട്ടുകര: പരേതനായ പെരുമ്പിൽ കണ്ണപ്പെൻറ ഭാര്യ മഹതി (86) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (റിട്ട.ജൂനിയർ സൂപ്രണ്ട്, വനം വകുപ്പ്), ഭരതൻ (രാമനാട്ടുകര സർവിസ് സഹകരണ ബാങ്ക്), ബാബു, പ്രസന്ന, അനിത, ഷീജ. മരുമക്കൾ: സുമതി, അംബിക, രവീന്ദ്രൻ, ദാസൻ, പരേതരായ സാവിത്രി, ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.