തിരുവള്ളൂർ: ബാവുപ്പാറ തറവട്ടത്ത് കുഞ്ഞാമി (83) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി. മക്കൾ: കുഞ്ഞമ്മദ് (റിട്ട. അധ്യാപകൻ, പൊന്നിയത്ത് മാപ്പിള യു.പി സ്കൂൾ), അബൂബക്കർ, മുഹമ്മദലി, ആയിഷ, റൈഹാനത്ത്. മരുമക്കൾ: അബ്ദുല്ല (പേരാമ്പ്ര), മറിയം, സക്കീന, പരേതനായ അസീസ് മാസ്റ്റർ.