ചെലവൂർ: കുയ്യിൽ തൊടികയിൽ പരേതനായ ഡോ. അബ്ദുൽ ഖാദറിെൻറ ഭാര്യ ശരീഫ (62) നിര്യാതയായി. മക്കൾ: റിയാസ്, റാസി, റസ്ല, റംസിയ. മരുമക്കൾ: ഷഫീന, നസ്റീന, ഫാറൂഖ് (മടവൂർ), റിയാസ് (നന്തി കൊയിലാണ്ടി).