കോഴിക്കോട്: കൊളത്തറയിലെ പരേതനായ എൻ.സി. മൊയ്തീൻകോയ(മുൻ ഡയറക്ടർ എൻ.സി.കെ. ടൂറിസ്റ്റ് ഹോം, മാവൂർ റോഡ്)യുടെ ഭാര്യ ന്യൂമാഹി വലിയ കൊളപ്പാൽ ഹൗസിൽ ഫാത്തിമ (62) നിര്യാതയായി. മക്കൾ: റിയാസ്, റബീന. മരുമക്കൾ: പി. ആഷിഖ് (മുക്കം), ഷാന നസ്റീൻ (ന്യൂമാഹി).