പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞിപറമ്പത്ത് ചെത്തിൽ ചന്ദ്രൻ (70- റിട്ടയർഡ് ഫിഷറീസ് ഡിപ്പാർട്ട്മെൻറ് ബോട്ട് ഡ്രൈവർ) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ജോഷിർ ലാൽ, ജിഷി മോൻ, ജിദേഷ്. സഹോദരങ്ങൾ: പ്രേമി, രാധ, പരേതയായ സരോജിനി.