പുവ്വാട്ട്പറമ്പ്: ചുണ്ടംകണ്ടി ശ്രുതിലയത്തിൽ ജയാനന്ദൻ (67) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. കോൺഗ്രസ് വാർഡ്, ബൂത്ത് മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: പങ്കജവല്ലി. മക്കൾ: ദിവ്യ, വിദ്യ (എസ്.ബി.ഐ) ശ്രുതി ആനന്ദ് ( ഐ.എം.ഡി. തിരുവനന്തപുരം). മരുമക്കൾ: ഡാനിയൽ (ബിസിനസ്), ഹരികൃഷ്ണൻ (അധ്യാപകൻ) സന്ദീപ് മഞ്ചേരി (പർച്ചേസ് മാനേജർ). സഹോദരങ്ങൾ: പുരുഷോത്തമൻ, ജനാർദനൻ, ഭാർഗവി , നളിനി, രഘുത്തമൻ, രജിതകുമാരി, പരേതയായ സരോജിനി അമ്മ.