കോഴിക്കോട്: മുല്ലാൻറകത്ത് കാതിയാരകം ഖാലിദ് (64) ചക്കുംകടവ് ശാന്തി നഗറിലെ ബംഗാളി വീട്ടില്‍ നിര്യാതനായി. മാതാവ്: കാതിയാരകം കദീശബി. ഭാര്യ: റൂബി. മക്കള്‍: ബി.വി. ഗാബില്‍ (മദീന), കദീജ ഗാനിയ, കദീജ ഗിന. മരുമകന്: ദുശ്ശാവീട് ഫവാസ്. സഹോദരങ്ങള്‍: അബ്ദുല്ലകോയ, ഹാഷിം, ഹാരിസ്, ആബിദ്, അഷ്റഫ്, ആമിനബി.