ഇയ്യങ്കോട്: പുത്തൻപീടികയിൽ അഷ്റഫ് (51) നിര്യാതനായി. കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റസിയ. മക്കൾ: റംഷീന, മുഹമ്മദ് അൽസാബിത്ത്. സഹോദരങ്ങൾ: അസീസ്, ഖദീജ, ബിയ്യാത്തു, പരേതനായ അബ്ദുല്ല.